Who Invented The Mixer Grinder?
Herbert Jones and Rufus Eastman, engineers from Wisconsin, were the first to invent the mixer grinder. They invented the first mixer in 1908.
Grinding has been an important part of Indian cooking since ancient times. Without grinding spices like cumin, red chili, turmeric, and dried mango, you cannot get the authentic Indian taste in any dish, and as we all know, the real pleasure comes when the spices are freshly ground.
This Content Sponsored by Buymote Shopping app
BuyMote E-Shopping Application is One of the Online Shopping App
Now Available on Play Store & App Store (Buymote E-Shopping)
Click Below Link and Install Application: https://buymote.shop/links/0f5993744a9213079a6b53e8
Sponsor Content: #buymote #buymoteeshopping #buymoteonline #buymoteshopping #buymoteapplication
Which are the best brands of mixer grinders?
Butterfly, Sujata, Preeti, Maharaja Whiteline, Panasonic, Morphy Richards, Kenstar, Havells. Each of these companies has different features and models that we can choose from, so we can choose the one that suits our needs. Its voltage is available in various types.
Which are the best brands of mixer grinders
There are many different models for different purposes, such as juicer, blender, white grinder, normal mixie. The best is the normal mixer grinder. Because it can be used to grind rice, grind coconut, and make juice. The first thing we should pay attention to when choosing a mixie is its brand. Once the brand is selected, the next thing to consider is its model. There are many good and bad models in a mixie. After selecting the model, the second thing we should pay attention to is its current watts. Usually, our mixies are available from 400 watts to 1500 watts. But it is better for us to use a 600 to 750 watt mixie. Mixies should not be used for more than five minutes under any circumstances, as its equipment is likely to get rusty. We can use it again after turning it off for a minute. Another thing we should consider next is the jars of the mixie.
5 Benefits of Buying a Crompton Mixer Grinder
Maxi Grind Technology, Motor Capacity, Ergonomic Design, Budget Friendly, Warranty 2-5 Years,
5 Benefits of Buying a Preeti Mixer Grinder
Time Saving, Versatile, Stable, Durable, Healthy Cooking.
What are the Benefits of a Mixer Grinder?
Time-saving, versatile, stable, durable, healthy cooking, easy to use, compact design, easy cleaning, energy efficiency, and healthy options.
This Content Sponsored by Buymote Shopping app
BuyMote E-Shopping Application is One of the Online Shopping App
Now Available on Play Store & App Store (Buymote E-Shopping)
Click Below Link and Install Application: https://buymote.shop/links/0f5993744a9213079a6b53e8
Sponsor Content: #buymote #buymoteeshopping #buymoteonline #buymoteshopping #buymoteapplication
മിക്സർ ഗ്രൈൻഡർ
മിക്സർ ഗ്രൈൻഡർ കണ്ടുപിടിച്ചതാര് ?
വിസ്കോൺസിലി റേസിൽ നിന്നുള്ള എൻജിനീയറായ ഹെർബർട്ട് ജോൺസിനും റൂഫസ് ഈസ്റ്റ്മാനും ആയിരുന്നു ആദ്യമായിട്ട് മിക്സർ ഗ്രൈൻഡർ കണ്ടുപിടിച്ച വ്യക്തികൾ. ഇവർ 198 ലാണ് ആദ്യത്തെ മിക്സി കണ്ടുപിടിച്ചത്.
പഴയ കാലം മുതൽ ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കുമ്പോൾ പൊടിക്കുന്നത് വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ജീരകം, ചുവന്ന മുളക്, മഞ്ഞൾ, ഉണങ്ങിയ മാങ്ങ തുടങ്ങിയ മസാല പൊടിക്കാതെ, ഒരു വിഭവത്തിലും നിങ്ങൾക്ക് ആധികാരിക ഇന്ത്യൻ രുചി ലഭിക്കില്ല, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സുഗന്ധവ്യഞ്ജനങ്ങൾ പുതുതായി പൊടിക്കുമ്പോഴാണ് യഥാർത്ഥ പ്രീതി.
This Content Sponsored by Buymote Shopping app
BuyMote E-Shopping Application is One of the Online Shopping App
Now Available on Play Store & App Store (Buymote E-Shopping)
Click Below Link and Install Application: https://buymote.shop/links/0f5993744a9213079a6b53e8
Sponsor Content: #buymote #buymoteeshopping #buymoteonline #buymoteshopping #buymoteapplication
ഏറ്റവും മികച്ച മിക്സിയുടെ ബ്രാഞ്ചുകൾ ഏതൊക്കെ?
ബട്ടർഫ്ലൈ, സുജാത, പ്രീതി, മഹാരാജ വൈറ്റ്ലൈൻ, പാനസോണിക്, മോർഫി റിച്ചാർഡ്സ്, കെൻസ്റ്റാർ, ഹാവെൽസ്. ഈ കമ്പനികൾ ഓരോന്നും വ്യത്യസ്തമായ സവിശേഷതകളും മോഡലുകളും ആണ് നമ്മൾക്ക് പ്രധാനം ചെയ്യുന്നത് ഇത് നമുക്ക് നമ്മുടെ ആവശ്യത്തിന് അനുയോജ്യമായത് നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ് ഇതിൻറെ വോൾട്ടേജ് പലതരത്തിലാണ് ഉള്ളത്.
മിക്സർ ഗ്രൈൻഡർ വാങ്ങിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പല ആവശ്യങ്ങൾക്കായി പല രീതിയിൽ പല മോഡലുകൾ ജ്യൂസർ, ബ്ലെൻഡർ, വൈറ്റ് ഗ്രൈൻഡർ, നോർമൽ മിക്സി എന്നിങ്ങനെ പല രീതിയിൽ വരുന്നുണ്ട്. ഏറ്റവും നല്ലത് സാധാരണ മിക്സർ ഗ്രൈൻഡർ തന്നെയാണ്. കാരണം അതാവുമ്പോൾ അരി അരയ്ക്കുവാനും തേങ്ങ അരക്കുവാനും ജ്യൂസ് അടിക്കുവാനും എല്ലാം ഉപയോഗിക്കാൻ പറ്റും എന്നതാണ് അതിൻറെ പ്രത്യേകത. നാം ഒരു മിക്സി തെരഞ്ഞെടുക്കുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് അതിൻറെ ബ്രാൻഡ് തന്നെയാണ്. തിരഞ്ഞെടുത്തു കഴിഞ്ഞാൽ ബ്രാൻഡ് തെരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തത് ശ്രദ്ധിക്കേണ്ടത് അതിൻറെ മോഡലാണ്. ഒരു മിക്സിയിൽ തന്നെ നല്ലതും ചീത്തയുമായ ഒരുപാട് മോഡലുകൾ ഉണ്ട്. മോഡൽ തിരഞ്ഞെടുത്തു കഴിഞ്ഞാൽ രണ്ടാമത് നമ്മൾ ശ്രദ്ധിക്കേണ്ടത് അതിൻറെ കറണ്ട് വാട്സാണ് സാധാരണ നമ്മുടെ മിക്സികളിൽ 400 വാട്സ് മുതൽ 1500 വാട്സിന് മുകളിൽ ലഭ്യമാണ്. എന്നാൽ നാം ഒരു 600 മുതൽ 750 വാട്സ് വരെയുള്ള മിക്സികൾ ഉപയോഗിക്കുന്നതാണ് നല്ലത്മിക്സികൾ ഒരു കാരണവശാലും അഞ്ചു മിനിറ്റിനു മുകളിൽ ഉപയോഗിക്കരുത് അതിൻറെ ഉപകരണങ്ങൾക്ക് തേമാനം വരാൻ സാധ്യതയുണ്ട്. നമ്മൾ ഒരു മിനിറ്റ് ഓഫ് ചെയ്തതിനു ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ്. അടുത്തതായി നമ്മൾ പരിഗണിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് മിക്സിയുടെ ജാറുകൾ ആണ്.
ക്രോംപ്ടണിൻ്റെ മിക്സർ ഗ്രൈൻഡർ വാങ്ങുന്നതിൻ്റെ 5 നേട്ടങ്ങൾ
Maxi Grind ടെക്നോളജി, മോട്ടോർ കപ്പാസിറ്റി, എർഗണോമിക് ഡിസൈൻ, ബജറ്റ് ഫ്രണ്ട്ലി, വാറൻ്റി 2-5 വർഷം,
പ്രീതി മിക്സർ ഗ്രൈൻഡർ വാങ്ങുന്നതിൻ്റെ 5 ഗുണങ്ങൾ
സമയം ലാഭിക്കൽ, വൈവിധ്യമാർന്ന, സ്ഥിരത, ഈട്, ആരോഗ്യകരമായ പാചകം.
ഒരു മിക്സർ ഗ്രൈൻഡറിൻ്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
സമയം ലാഭിക്കൽ, വൈവിധ്യമാർന്ന, സ്ഥിരത, ഈട്, ആരോഗ്യകരമായ പാചകം, ഉപയോഗ എളുപ്പം, ഒതുക്കമുള്ള ഡിസൈൻ, എളുപ്പത്തിൽ വൃത്തിയാക്കൽ, ഊർജ്ജ കാര്യക്ഷമത, ആരോഗ്യകരമായ ഓപ്ഷനുകൾ.മിക്സർ ഗ്രൈൻഡർ.

Leave a Reply