DIABETES IS ALSO INCREASING IN CHILDRENS

DIABETES IS ALSO INCREASING IN CHILDRENS
ഈ ലേഖനം റേറ്റുചെയ്യാൻ ക്ലിക്കുചെയ്യുക!
  • ആഹാരനിയന്ത്രണം, കൃത്യമായ വ്യായാമം, അമിതവണ്ണം കുറ യ്ക്കൽ എന്നിവയാണ് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള വഴി. ധാന്യങ്ങളുടെ ഉപയോഗം കുറയ്ക്കണം. പ്രോട്ടീന്റെ അളവു കൂട്ടണം. നല്ല കൊഴുപ്പുകൾ ആവശ്യത്തിന് ഉപയോഗിക്കാം. ഫൈബർ അടങ്ങിയ റാഗി, ചാമ, തിന എന്നിവ ഉപയോഗിക്കാം. എന്നിട്ടും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുതലായി തുടർന്നാൽ മരുന്നു വേണ്ടിവരും. നിയന്ത്രണ വിധേയമായില്ലെങ്കിൽ ഇൻസുലിനും വേണം.
  • അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ഇടയ്ക്കിടെ മൂത്രം പോകുക, അടിക്കടിയുള്ള അണുബാധ, ഫംഗസ് ബാധ എന്നിവയെല്ലാം ടൈപ്പ് 1 പ്രമേഹ ലക്ഷണമാണെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിൽ അത്ര വേഗത്തിൽ ഈ ലക്ഷണങ്ങൾ കാണണമെന്നില്ല.
  • പാക്ക് ക്രിക്കറ്റ് താരം വസീം അക്രമിനെ പോലെ ടൈപ്പ് 1 പ്രമേഹത്തെ കൃത്യമായി നിയന്ത്രിച്ചു ജീവിക്കുന്ന ഒട്ടേറെ പേരുണ്ട്. അതിനാൽ കൃത്യമായ ചികിത്സ. ഭക്ഷണം, വ്യായാമം എന്നിവ ശ്രദ്ധിക്കാം.

DIABETES IS ALSO INCREASING IN CHILDRENS

  • Type 2 diabetes can be controlled by diet, regular exercise, and weight loss. Use of cereals should be reduced. Increase protein intake. Good fats should be used in moderation. Ragi, chama and millet which are rich in fiber can be used. However, if the blood glucose level remains high, medication is needed. Insulin is also required if not controlled.
  • Excessive thirst, hunger, fatigue, frequent urination, frequent infections and fungal infections are all symptoms of type 1 diabetes, but these symptoms may not appear as quickly in type 2 diabetes.
  • Like Pakistani cricketer Wasim Akram, there are many people who live well with type 1 diabetes. Hence proper treatment. Pay attention to diet and exercise.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!