BENEFITS OF PUMPKIN SEED

BENEFITS OF PUMPKIN SEED
ഈ ലേഖനം റേറ്റുചെയ്യാൻ ക്ലിക്കുചെയ്യുക!

പ്ലാൻ സോസ് വളരെ കുറവാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്ന് നമുക്കറിയാം. അതിൽ തന്നെ ഒരു റിച്ച് സോസ് എന്നുതന്നെ നമുക്ക് മത്തൻ കുരുവിനെ വിളിക്കാം കൊളസ്ട്രോൾ 0 ആണ് അതുകൊണ്ടുതന്നെ നമുക്ക് യാതൊരു സംശയവുമില്ലാതെ കൊളസ്ട്രോൾ ഉള്ള ആളുകൾക്കും, ഹൈപ്പർ ടെൻഷൻ ഉള്ള ആളുകൾക്കും, ഡയബറ്റിസ് ഉള്ള ആളുകൾക്കും നമുക്ക് മത്തൻ കുരു കൊടുക്കാം. മത്തൻ കുരു ഒരിക്കലും ഡയബറ്റിക് കൂട്ടുന്നില്ല അതുകൊണ്ടുതന്നെ അവർക്ക് ധൈര്യമായി കൊടുക്കാം. മത്തൻ കുരുവിൽ അയൺ അടങ്ങിയിട്ടുണ്ട്. നമുക്ക് വേണ്ടതിന്റെ 18 % അയൺ ഇതിൽ നിന്നും കിട്ടുന്നുണ്ട്. അതുകൊണ്ട് ടീനേജ് ഉള്ളവർക്കും, പെൺകുട്ടികൾക്കും, അനി മിയയുള്ളവർക്കും, ഹീമോഗ്ലോബിൻ കുറവുള്ളവർക്കും, വിളർച്ചയുള്ളവർക്കും ഒക്കെ ഇത് കഴിക്കാം. മത്തൻ കുരുവിൽ കാൽസ്യം നന്നായി അടങ്ങിയിട്ടുണ്ട് അതുകൊണ്ട് എല്ലിനെ വളരെ നല്ലതാണ്. വിറ്റമിൻ ഡി യും സിങ്കും ഒക്കെ കിട്ടുന്നുണ്ട്. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഒക്കെ കഴിക്കാവുന്നതാണ്. അവർക്ക് അലർജി പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വളരെ നല്ലതാണ്. മിക്കവാറും പേർക്ക് അലർജി ഉണ്ടാവില്ല. വളരെ റെയർ ആയിട്ടാണ് മത്തൻ കുരുവിൽ അലർജി ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!