ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള പഴമാണ് മാതളം. മാതളനാരങ്ങയിൽ വിറ്റമിൻ C,K,E, പ്രോട്ടീൻ, ധാതുലവണങ്ങൾ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. മാതളത്തിൻ്റെ കായ്, പൂവ്, തൊലി. വേര് ഇവയെല്ലാം ഔഷധ പ്രയോഗങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. ചുമ, ശ്വാസംമുട്ടൽ, പൈൽസ്(മൂലക്കുരു), കൃമി, മലബന്ധം, ഉദരരോഗങ്ങൾ, അമിത രക്തസ്രാവം ഇതിനൊക്കെ വളരെ നല്ലതാണ്. വിറ്റാമിൻ K അടങ്ങിയിരിക്കുന്നതുകൊണ്ടാണ് രക്തസ്രാവത്തിനൊക്കെ വളരെ ഗുണം ചെയ്യുന്നത്. സ്ത്രീകളിൽ ഉണ്ടാകുന്ന വിളർച്ചയെ അകറ്റാൻ സഹായിക്കുന്നു. രക്തം വർദ്ധിക്കാൻ, രക്ത പ്രധാനമുണ്ടാക്കാൻ വേണ്ടിട്ട്, നിറം വർദ്ധിക്കാൻ ഇതിനൊക്കെ വളരെ നല്ലതാണ്. ശരീര പുഷ്ടി വർദ്ധിക്കാനും ത്വക്കിൻ്റെ നിറവും തിളക്കവും വർദ്ധിക്കുവാനും മാതളം സഹായിക്കുന്നു. കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇത് വളരെ നല്ലതാണ്. വിശപ്പിലായ്മ, ദഹന പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ സഹായിക്കുന്നു.
ഹൃദയത്തെയും, കരളിനെയും പുനർജീവിപ്പിക്കുന്നു. മദ്യത്തിന്റെ അമിത ഉപയോഗമൂലമുണ്ടാകുന്ന തകരാറുകളെ പുനർജീവിപ്പിക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. രക്തധമനികളെ സംരക്ഷിക്കുന്നു. മാതളത്തിന്റെ ജ്യൂസ് കുടിക്കുമ്പോൾ കൊളസ്ട്രോൾ കുറച്ച് രക്തധമനികളെ സുഗമമായ രക്തം വഹിക്കാൻ സഹായിക്കുന്നു. രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് നീക്കുന്നു. ബ്ലഡ് റിസൽസ് നശിച്ചു പോകാതെ തടയുന്നു. പരിണാമപരമായ രോഗങ്ങളെ പ്രതിരോധിക്കുന്നു. മാതളം ശരീരത്തിൽ ഉണ്ടാകുന്ന ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്നു. തൻമൂലം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട് മെറ്റാബോളിക് സിൻഡ്രം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. വയറിളക്കത്തിന് പരിഹാരം. മാതളത്തിൻ്റെ ജ്യൂസ് കുടിക്കുമ്പോൾ ഡയറിയം മൂലം ഉണ്ടാകുന്ന കഠിനമായ വേദനയും എരിച്ചിലും കുറയ്ക്കുന്നു. വൃക്കയെ ശുദ്ധീകരിക്കുന്നു. മാതള ജ്യൂസ് കിഡ്നി ശുദ്ധീകരിക്കാൻ സഹായിക്കുന്നു. അഴുക്കുകളെ പുറന്തള്ളാനും സഹായിക്കുന്നു.
വൈറ്റമിൽ & മിനറൽസ് ഉള്ളതുകൊണ്ട് ഗർഭസ്ഥശിശുവിന് ഭാരകുറവുണ്ടുകാതെയും നേരത്തെയുള്ള ജനനവും നിയന്ത്രിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ആൻ്റി ഓക്സിഡൻറ് ധാരാളമായി ഉള്ളതുകൊണ്ട് ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു. വിവിധയിനം ക്യാൻസറുകളെ ചെറുക്കുന്നു. ആന്റി ഓക്സിഡൻറ്കളുടെയും നാച്ചുറൽ കോമ്പൗണ്ട്സിൻ്റെയും അളവ് കൂടുതലുള്ളതുകൊണ്ട് ക്യാൻസർ സാധ്യത നന്നായി കുറയ്ക്കുന്നു. ഉദാഹരണത്തിന് (ബ്രസ്റ്റ്, പ്രോസ്റ്റേറ്റ്, ലെൻസ്, സ്കിൻ കാൻസേഴ്സ് ). പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. നല്ല അളവിൽ ആൻറി ആൻറി ബാക്ടീരിയൽ, ആൻറി മൈക്രോബയോഗങ്ങൾ ഉള്ളതുകൊണ്ട് വൈറസ് & ബാക്ടീരിയ പ്രശ്നങ്ങൾ കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നു. സൊല്യൂബിൾ & ഇൻ സൊല്യൂബിൾ ഫൈബർ ഉള്ളതുകൊണ്ട് അമിതഭാരം വെയ്ക്കുന്നത് കുറയ്ക്കുന്നു. മലബന്ധം, അനാവശ്യ കൊഴുപ്പുകൾ, അഴുക്കുകൾ എന്നിവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു.
വയറിളക്കത്തിന്:- തണലത്ത് വച്ച് ഉണക്കിയ മാതളത്തിൻ്റെ തൊലി എടുത്ത് ചവച്ചരച്ച് കഴിച്ചു കഴിഞ്ഞാൽ വയറുവേദന, വയറിളക്കം ഇവ അപ്പോ തന്നെ നിക്കും വയറിനൊരാശ്വാസം കിട്ടും.
കുട്ടികൾക്ക്:- ഈ അസുഖം കുട്ടികൾക്ക് വരാൻ സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കിൽ അവർക്ക് ഈ തൊലി ചവച്ചരച്ച് കഴിക്കുമ്പോൾ ചവർപ്പ് അനുഭവപ്പെടുന്നതുകൊണ്ട് കുട്ടികൾ കഴിക്കില്ല. അതുകൊണ്ട് അവർക്ക് ഇത് പൊടിച്ച് തേനിൽ ചാലിച്ച് കൊടുക്കാം.
അൾസർ, വിശപ്പിലായ്മ, ഗ്യാസ്:- കുടിക്കുന്ന വെള്ളത്തിൽ ഈ തൊലിയിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുവുന്നതാണ്.
ശ്വാസംമുട്ടൽ:- മാതള പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. മാതള പഴത്തിൻ്റെ കൂടെ 1/2 ടിസ്പൂൺ ബദാം എണ്ണ ഒഴിച്ച് വച്ച് അത് നിങ്ങൾ കഴിക്കുവാണെങ്കിൽ പഴക്കം ചെന്ന ചുമ, ശ്വാസം മുട്ട് ഇവയ്ക്കു ഗുണം കിട്ടും.
ഛർദ്ദി:- മാതളം ജ്യൂസ് അടിച്ച് കുറച്ച് ചുക്കുപൊടിയും ചേർത്ത് 1/2 ഗ്ലാസ്സ് കൊടുക്കുവാണെങ്കിൽ പെട്ടന്ന് ഛർദ്ദി നിൽക്കുന്നതാണ്.
ഉയർന്ന രക്തസമ്മർദ്ദം:– ദിവസവും മാതള പഴം കഴിക്കുന്നത് അവരുടെ ബ്ലഡ് സർക്കുലേഷനെ സുഗുമമാക്കുകയും ഇവർക്ക് ബി പി ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു.
ഇത്രയും ഗുണങ്ങൾ ഉള്ള ഈ ഒരൊറ്റ പഴം നമ്മുടെ നിരവധി പ്രൊഡക്ടുകളിൽ അടങ്ങിയിട്ടുണ്ട്. അനാർദ്ദാന ഗോലി, ന്യൂട്രി ചാർജ് വുമൺ ഇതിലൊക്കെ മാതളനാരങ്ങ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഗർഭിണികൾക്കും, കുട്ടികളില്ലാത്ത ദമ്പതികൾക്കും, പൈൽസിനും കൊടുക്കുന്നതെന്ന് വ്യക്തമായി മനസ്സിലായല്ലോ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക.
BENEFITS OF POMEGRANATE
Pomegranate is a fruit that has many medicinal properties. Pomegranate contains vitamins C, K, E, protein and minerals. Pomegranate fruit, flower and skin. All these roots are used in medicinal applications. It is very good for cough, shortness of breath, piles, worms, constipation, stomach ailments and excessive bleeding. Vitamin K is very beneficial for bleeding. Helps prevent anemia in women. It is very good for increasing blood, making blood vital and increasing color. Pomegranate helps to increase body fat and skin color and glow. It is very good for increasing the intelligence of children. It helps to solve all the problems of appetite and digestion.
Rejuvenates the heart and liver. Reversing alcohol abuse disorders. Protects the liver. Protects blood vessels. Drinking pomegranate juice lowers cholesterol and helps the arteries to carry blood smoothly. Removes the blockage in the blood vessel. Prevents blood clots from being destroyed. Resistance to evolutionary diseases. Pomegranate regulates the amount of sugar produced in the body. As a result, insulin is produced. Hence it prevents problems caused by metabolic syndrome. Remedy for diarrhea. Drinking pomegranate juice reduces severe pain and burning caused by diarrhoea. Cleanses the kidney. Pomegranate juice helps cleanse the kidneys. It also helps in removing impurities.
Contains vitamins & minerals to prevent low birth weight and early birth. Reduces bad cholesterol. Being rich in antioxidants, it lowers bad cholesterol and increases good cholesterol. Fights various types of cancer. It is high in antioxidants and natural compounds that reduce the risk of cancer. For example (breast, prostate, lens, skin cancers). Increases immunity. It has a good amount of anti-bacterial and anti-microbial properties which reduces viral & bacterial problems and boosts immunity. Weight loss. Soluble & insoluble fiber helps reduce weight gain. Eliminates constipation, unwanted fats and impurities from the body.
For diarrhoea:- If you take the skin of pomegranate dried in the shade and chew it, you will get relief from stomach ache and diarrhea immediately.
Children:- This disease is more likely to occur in children. If so, children will not eat it because they feel chewy when they chew this skin. So they can grind it and mix it in honey.
Ulcer, loss of appetite, gas:- Boil this peel in drinking water and drink that water.
Shortness of breath:- Eating pomegranate fruit daily is good. If you add 1/2 teaspoon of almond oil along with pomegranate fruit and eat it, you will get benefit from chronic cough and shortness of breath.
Vomiting:- If you give 1/2 glass of Pomegranate juice with some chuku powder, it will stop vomiting immediately.
High Blood Pressure:- Daily consumption of Pomegranate improves their blood circulation and helps them to control their BP to some extent.
This single fruit with so many benefits is present in many of our products. Anardana Goli and Nutri Charge Woman both contain pomegranate. Clearly understand why it is given to pregnant women, childless couples, piles and pass it on to others.
Leave a Reply