BENEFITS OF IRATTIMADHURAM ഇരട്ടിമധുരം ഗുണങ്ങൾ
ഔഷധ മൂല്യമുള്ള ഒരു സസ്യമാണ് ഇരട്ടിമധുരം. ഇത് ഒരു വള്ളിച്ചെടിയാണ്. ഇത് വാതം, പിത്തം, ചുമ, പനി, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ, ത്വക്ക് രോഗം ഇതിനെല്ലാം ഏറ്റവും ഗുണമേറിയ ഒന്നാണ് ഇരട്ടിമധുരം. മധ്യവയസ്കരിൽ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് കരിമഗലം പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന ചർമ്മത്തിൽ കാണുന്ന കറുത്ത കുത്തുകൾ ഇതിനെ ഇല്ലാതാക്കുവാൻ ഇരട്ടിമധുരം നമ്മെ സഹായിക്കുന്നു. അങ്ങനെയുള്ള പ്രശ്നങ്ങളെ മാറ്റി മുഖത്തിന് നിറം വർദ്ധിക്കുവാനും ഇരട്ടിമധുരം സഹായിക്കുന്നു.
ഇരട്ടിമധുരത്തിന്റെ വേരാണ് മരുന്നായി ഉപയോഗിക്കുന്നത്.ഇത് ദഹനക്കേട്, നെഞ്ചെരിച്ചിൽ, പുളിതേട്ടൽ ഇവ ഒഴിവാക്കാൻ സഹായിക്കുന്നു. അതുപോലെ ഇരട്ടിമധുരത്തിന് ആൻറി ക്യാൻസർ ഗുണങ്ങൾ ഉണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ക്വാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. എല്ലാവിധ ചർമ്മ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും ഇരട്ടിമധുരം വളരെ ഗുണമേറിയ ഒന്നാണ്. അതായത് മുടികൊഴിച്ചിൽ, താരൻ, അകാലനര, ഡ്രൈ ആയ മുടി ഇതെല്ലാം മാറാൻ ഇരട്ടിമധുരം സഹായിക്കുന്നു. മുടിക്ക് നല്ല തിളക്കം ഉള്ളതാക്കുകയും ആരോഗ്യമുള്ള ഇടതൂർന്ന മുടിക്കും ഇരട്ടി മധുരം സഹായിക്കുന്നുണ്ട്.
ഇതിൽ ശക്തമായ ആൻ്റി ഓിഡൻറ്, ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്വാസ്ന സംബന്ധമായ അണുബാധകളെ തടയുവാൻ സഹായിക്കുന്നു. സ്വരശുദ്ധിക്ക് ഇരട്ടിമധുരം വളരെ നല്ലതാണ്. സ്വരത്തിനെ മാധുര്യമുള്ളതാക്കി തീർക്കാൻ ഇരട്ടിമധുരം സഹായിക്കുന്നു. ഇത് നമ്മുടെ ദഹനത്തെ സഹായിക്കുന്നു. അതുപോലെതന്നെ ആർത്തവ സംബന്ധമായ വേദന ഇല്ലാതാക്കുവാനും പല്ലുകളുടെ ആരോഗ്യത്തിനും കുട്ടികളുടെ ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ഇരട്ടിമധുരം വളരെ ഗുണപ്രദമാണ്. ഇരട്ടിമധുരം സന്ധിവേദനയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും വൃക്ക സംബന്ധമായ പ്രശ്നങ്ങൾ അതായത് വ്യക്കയിലെ കല്ല് ഇതെല്ലാം തടയുവാൻ സഹായിക്കുന്നു. അതുപോലെതന്നെ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന വന്ധ്യത പ്രശ്നം ഇല്ലാതാക്കുവാൻ ഇരട്ടിമധുരം സഹായിക്കുന്നു.
മുഖസൗന്ദര്യം വർദ്ധിക്കുവാൻ ഇരട്ടിമധുരം ഉപയോഗിക്കുവാ ണെങ്കിൽ ഇരട്ടിമധുര പൊടിയിൽ പനിനീർ മിക്സ് ചെയ്ത് മുഖത്തു പുരട്ടി 3/4മണിക്കൂർ കഴിയുമ്പോൾ കഴുകി കളയുക. ഇത് ചെറിയ കുരുകൾ, പാടുകൾ, പാലുണ്ണി പോലത്തെ മുഖത്തുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒക്കെ ഗുണം ചെയ്യുകയും, മനം പുരട്ടൽ പോലെയുള്ള പ്രശ്നങ്ങൾക്ക്, ഗ്യാസ് നിറയുന്ന പ്രശ്നങ്ങൾ ഉള്ളവർ1/4 ടിസ്പൂൺ ഇരട്ടിമധുര പൊടിയും തേനുംചേർത്ത് സേവിക്കുന്നത് നല്ലതാണ്.
നോർത്ത് ഇന്ത്യ സൈഡിൽ ഇരട്ടിമധുര ചായ വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. 1/4 ടീസ്പൂൺ ഇരട്ടിമധുര പൊടിയും കുറച്ച് തേയില പൊടിയും ഒരു കഷ്ണം ഇഞ്ചിയുമിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് ഉപയോഗിക്കാം. ഇത് ദഹനം നന്നായി നടക്കുകയും അതുവഴി നന്നായിട്ട് ന്യൂട്രിയൻസ് ഒക്കെ നിങ്ങളുടെ ശരീരത്തിലേക്ക് അപ്സോർവ്വ് ആകുകയും ചെയ്യും. ബ്രീത്തിങ്ങ് പ്രശ്നങ്ങൾ ഉള്ളവർക്കും ഈ ഇരട്ടിമധുര ചായ കുടിക്കുന്നത് നല്ലതാണ്. ആസ്തമ ഉള്ളവർക്കും നല്ലതാണ്. കണ്ണിൻ്റെ കാഴ്ച്ച ശക്തി വർദ്ധിക്കുവാൻ ഇരട്ടിമധുരം നല്ലതാണ്. വയറിലുള്ള കൃമി ഇല്ലാതാക്കുവാൻ ഇരട്ടിമധുരം ചായ കുടിക്കുന്നത് നല്ലതാണ്.
BENEFITS OF IRATTIMADHURAM
Bitter gourd is a plant with medicinal value. It is a creeper. It is good for rheumatism, pitta, cough, fever, respiratory problems, skin disease and is the best for all these. Blackheads are a problem that bothers middle-aged people especially in women. By changing such problems, double honey also helps to increase the color of the face.
Licorice root is used medicinally to relieve indigestion, heartburn and heartburn. Similarly, fennel has anti-cancer properties. It helps slow down the growth of cancer cells in our body. Protects against all kinds of skin problems. Fenugreek is also very good for hair growth. That is, double honey helps to get rid of hair loss, dandruff, premature graying and dry hair. Gives the hair a nice shine and doubles the sweetness for healthy, thick hair.
It contains powerful antioxidant and anti-inflammatory properties. Therefore, it helps prevent respiratory infections. Double melody is very good for vocal purity. The double melody helps to mellow the tone. It helps our digestion. In the same way, the sweet pepper is very beneficial for eliminating menstrual pain, for the health of the teeth and for the memory and intelligence of children. The honeydew helps to eliminate the problems of arthritis and kidney related problems i.e. kidney stones. Similarly, double honey helps to eliminate the problem of infertility in both men and women.
If you want to use double honey to increase the beauty of your face, mix rose water with double honey powder and apply it on your face and wash it off after 3/4 hours. It is beneficial for small pimples, blemishes, pimples on the face, and for problems like indigestion and gas problems, it is good to serve it with 1/4 tsp of double sweet powder and honey.
Double sweet tea is widely used in North India side. Let’s see how to prepare it. Add 1/4 tsp cumin powder, some tea powder and a piece of ginger. Add enough water and boil well. This will help your body digest and absorb the nutrients better. Drinking this double sweet tea is also good for those who have breathing problems. Also good for asthmatics. Double honey is good for increasing the eyesight. It is good to drink double sweet tea to get rid of stomach worms.
Leave a Reply