Allergic Conditions.അലർജിയുണ്ടാക്കുന്ന സാഹചര്യങ്ങൾ
അലർജിയുടെ ആരംഭത്തിൽ പലപ്പോഴും അതിനെ നിസാരമാക്കി കാണുന്നതാണ് ഈ രോഗാവസ്ഥ കൂടുവാനുള്ള കാരണം. പൊടി അല്ലെങ്കിൽ തണുപ്പുള്ള ഒരു സാഹചര്യത്തിൽ നിൽക്കുമ്പോൾ രണ്ടോ മൂന്നോ പ്രാവശ്യം തുമ്മുന്നത് സ്വാഭാവികമാണ്. എന്നാൽ തുമ്മൽ തുടർച്ചയായി നീണ്ടു നിന്നാൽ അതിന് ശ്രദ്ധ കൊടുത്തേ മതിയാവൂ. അത്തരത്തിൽ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ എന്താണ് അലർജിയുണ്ടാക്കുന്നതെന്ന് ക ണ്ടെത്തണം, പല തൊഴിൽ മേഖലകളിലും അലർജി ഉണ്ടാക്കുന്ന സാഹചര്യമുണ്ട്, അതുകൊണ്ട് ആ ജോലി വേണ്ടെന്നു വയ്ക്കാം എന്നു പറയുന്നത് പ്രായോഗികമല്ലല്ലോ. ചിലപ്പോൾ ഈ സാഹചര്യങ്ങളെ തിരിച്ചറിയപ്പെടാതെയും പോകാം.
തൊഴിൽ മേഖലകൾ:- വസ്ത്രനിർമ്മാണ മേഖലയിലും വ്യാപാര മേഖലയിലും ജോലി ചെയ്യുന്നവർക്ക് വസ്ത്രങ്ങൾ ഡൈ ചെയ്യാനും മറ്റും ഉപയോഗിക്കുന്ന കെമിക്കലുകൾ അലർജിയുണ്ടാക്കാറുണ്ട്. അതുപോലെ തയ്യൽ തൊഴിലാളികൾക്കും ഇതേ അലർജിയുണ്ടാകാൻ സാധ്യതയുണ്ട്. മരപ്പണിക്കാർക്ക് തടിയുടെ പൊടി, ബാർബർ ഷോപ്പിലെ മുടിയിൽ നിന്നുള്ള പൊടി. പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അതിൽ ചേർക്കുന്ന പൊടി , മേസ്തിരിമാർക്ക് സിമന്റ് പൊടി, വീട്ടുജോലി ചെയ്യുന്നവർക്ക് മാറാലയുടെ പൊടി, കബോഡിനുള്ളിലെ പൊടി ഇവയൊക്കെ അലർജി ഉണ്ടാക്കുന്നു. ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നവർക്ക് എന്ത് അലർജി ഉണ്ടാക്കാൻ എന്ന് ചിന്തിച്ചേക്കാം. ഇവിടെ പലപ്പോഴും വില്ലനായി മാറുന്നത് എ.സി യുടെ തണുപ്പ് ആയിരിക്കും. കൂട്ടി വച്ചിരിക്കുന്ന ഫയലുകളും പ്രശ്നമാകാറുണ്ട്.
പുക:- ചിലർക്ക് ചന്ദനത്തിരിയുടെ പുക ശ്വസിച്ചാൽ പ്രശ്നമാകും. പ്ലാസ്റ്റിക് കത്തുന്ന മണം, ചപ്പുചവറുകൾ കത്തുന്ന പുക ഇവ യുടെയൊക്കെ അലർജിക്കും പിന്നീട് ശ്വാസതടസത്തിനും കാരണമാകാറുണ്ട്.
ആഹാരം:- ഭക്ഷണത്തിന്റെ അലർജി ചിലർ നേരിടുന്ന പ്രധാന പ്രശ്നമാണ്. കൊച്ചുകുട്ടികൾക്ക് പാലും പാലുൽപ്പന്നങ്ങളും കഴിക്കുമ്പോൾ തൊലിപ്പുറത്ത് ചൊറിഞ്ഞു തടിച്ചു വരുന്ന സ്ഥിതി കണാറുണ്ട്. ചെമ്മീൻ, ഗോതമ്പ്, മസാലപ്പൊടികൾ, തണ്ണിമത്തൻ, ഐസ്ക്രീം ഇവയൊക്കെ ഓരോരുത്തർക്കും വ്യത്യസ്ത രീതിയിൽ അലർജിയായി അനുഭവപ്പെടാം. ഇതു കൂടാതെ നമ്മൾ ശ്രദ്ധിക്ക പ്പെടാതിരിക്കുന്ന പല ആഹാരങ്ങളും അലർജിക്കു കാരണമാകുന്നുണ്ട്. ചിലർക്ക് മുട്ട, ബ്രോയിലർ കോഴി, ഗോതമ്പ്, ചിതമ്പലില്ലാത്ത മീൻ കുട്ടികൾക്കാണെങ്കിൽ നിലക്കടല, ചോക്ലേറ്റ് ഇവയൊക്കെ അലർജിയായി കാണാറുണ്ട്.
വെള്ളം:- കുളിക്കുന്ന സമയത്തുമാത്രം ദേഹം ചൊറിഞ്ഞു തടിക്കുകയും കുളികഴിഞ്ഞാൽ ശക്തമായ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥ പ്രകടമാക്കുന്ന ധാരാളം പേരുണ്ട്.
പൂമ്പൊടി:- വിദേശത്തു സെറ്റിലാകുന്ന മലയാളികളിലാണ് പൂമ്പൊടി അലർജി കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ അകേഷ്യാ പോലുള്ള മരങ്ങൾ പൂക്കുമ്പോൾ ചുമ, തുമ്മൽ ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളോടു കൂടിയ രോഗാവസ്ഥയുമായി ധാരാളം പേർ എത്താറുണ്ട്.
കാലാവസ്ഥ:- കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ അലർജിക്കു കാരണമായേക്കാം. വിദേശങ്ങളിലെ കുട്ടിക്ക് സ്കിൻ അലർജി കടുതലായി കാണാറുണ്ട്. തണുപ്പു കൂടുമ്പോൾ ചർമ്മം ചുവന്നു തടിച്ചു പൊന്തുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യും.
വളർത്തുമൃഗങ്ങൾ:- വളർത്തുമൃഗങ്ങളുമായി ഇടപഴുകുമ്പോൾ അവയുടെ രോമം മൂലമുണ്ടാകുന്ന അലർജി ലക്ഷണങ്ങൾ ഒത്തിരിയേറെ പേരിൽ ഉണ്ടാകുന്നുണ്ട്. മുംബൈ പോലുള്ള സ്ഥലങ്ങളിൽനിന്നും പ്രാവുകൾ ഉണ്ടാക്കുന്ന അലർജിയുമായി ഒത്തിരിയേറെ പേർ ചികിത്സതേടി എത്തുന്നുണ്ട്.
അലർജി ഉണ്ടാക്കുന്ന കാരണങ്ങൾ, സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും ശരീരത്തിൽ അതുണ്ടാക്കുന്ന രോഗപ്രകിയയെ ഇല്ലാതാക്കുക എന്നുള്ള അടിസ്ഥാന തത്വത്തിലാണ് ആർ സി എം ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ നൽകുന്നത്.
അലർജിക്ക് നമ്മുക്ക് കഴിക്കാവുന്ന ന്യൂട്രചാർജ് ഉൽപ്പന്നങ്ങൾ
- Nutricharge Veg Omega
- Sanjeevani Prash Awaleh
- Nutricharge S.5
- Panch Tulsi Drops
- Aloe Vera Juice
- Giloy Tulsi Ras
Allergic Conditions
The reason for the increase in this condition is that the onset of allergies is often underestimated. It is normal to sneeze two or three times while standing in a dusty or cold situation. But if the sneezing continues for a long time, it is enough to pay attention to it. As soon as we see such symptoms, we should find out what is causing the allergy in the environment we live in. There are situations that cause allergies in many work fields, so it is not practical to say that we can give up that job. Sometimes these conditions can go unrecognized.
Occupational Sectors:- Chemicals used for dyeing clothes etc. are prone to allergic reactions for those working in garment manufacturing and trade sectors. Similarly, tailors are also likely to have the same allergy. Wood dust for carpenters, dust from barber shop hair. For those who work in plastic companies, the dust added to it, cement dust for masons, Marala dust for house workers, and dust inside the cabinet all cause allergies. Those who sit in the office and work may wonder what to cause allergies. Often the villain here is the coldness of the AC. Attached files can also be a problem.
Smoke:- Inhaling sandalwood smoke can be problematic for some people. The smell of burning plastic and the smoke of burning garbage can cause allergies and then respiratory problems.
Food:- Food allergy is a major problem faced by some people. Small children often experience rashes on their skin when they consume milk and milk products. Shrimp, wheat, spice powders, watermelon, and ice cream can all be allergens in different ways. Apart from this, there are many foods that cause allergies that we do not notice. Some people are allergic to eggs, broiler chicken, wheat, and termite-free fish, while children are allergic to peanuts and chocolate.
Water:- There are many people who show itchiness only during bathing and severe itching after bathing.
Pollen:- Pollen allergy is more common among Malayalis who settle abroad. In our country, when trees like acacia bloom, many people come with symptoms of cough, sneezing and itching.
Weather:- Changes in weather can cause allergies. Skin allergies are more common in children abroad. When it gets cold, the skin becomes red, swollen and itchy.
Pets:- Allergy symptoms caused by their fur are caused by contact with pets. Many people from places like Mumbai are seeking treatment for pigeon allergies.
RCM Nutricharge products are based on the basic principle of eliminating the cause of allergy in the body, regardless of the cause and conditions.
Nutracharge products we can eat for allergies
- Nutricharge Veg Omega
- Sanjeevani Prash Awaleh
- Nutricharge S.5
- Panch Tulsi Drops
- Aloe Vera Juice
- Giloy Tulsi Ras
Leave a Reply