MEDICINAL PROPERTIES OF MORINGA മുരിങ്ങയുടെ ഔഷധ ഗുണങ്ങള്
നമ്മുടെ നാട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. ഇതിൽ ധാരാളം പ്രോട്ടീനും, കാൽസ്യം, അമിനോ ആസിഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, ധാതുക്കൾ ഇവ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ മുരിങ്ങ ഒരു ആന്റിഫങ്കൽ, ആന്റിവൈറൽ, ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി ഇതെല്ലാം അടങ്ങിയ ഒന്നാണ്. മുരിങ്ങയുടെ ഇലയും തോലും കായികളും എല്ലാം തന്നെ ഔഷധത്തിന് ഉപയോഗിക്കുന്ന ഒന്നാണ്.
ആന്റിഫങ്കൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ രോഗ പ്രതിരോധശേഷിയ്ക്കും അതുപോലെ തന്നെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന അണുബാധകളെ ചെറുക്കുവാനും സഹായിക്കുന്നു. അയൺ നമ്മുടെ ശരീരത്തിന്റെ ഊർജ്ജനില വർദ്ധിപ്പിച്ച് ക്ഷീണം അകറ്റുവാൻ സഹായിക്കുന്നു. ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായിക്കുന്നു. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടികളെ ഇല്ലാതാക്കുവാനും, ശരീരം വേദനയിൽ നിന്നും വിടുതൽ ലഭിക്കുവാനും സഹായിക്കുന്നു.
നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും നമ്മുടെ ഹൃദയസംരക്ഷണത്തിനും എല്ലാം മുരിങ്ങയില വളരെ നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് നമ്മുടെ ദഹനത്തിന് വളരെ നല്ലതാണ്. മെറ്റാബോളിസം കൃത്യമാക്കി നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കളഞ്ഞ് അമിതവണ്ണം കുറയ്ക്കുവാൻ നമ്മെ സഹായിക്കുന്നു. വിറ്റാമിനുകളും കാൽസ്യവും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ അസ്ഥികളുടെ ആരോഗ്യത്തിനും, പല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന സന്ധിവേദന, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.
ചർമ്മം:- ചർമ്മത്തിന്റെ ആരോഗ്യത്തിനും, മുടിയുടെ ആരോഗ്യത്തിനും അത്യുത്തമമാണ് മുരിങ്ങ. ഇത് നമ്മുടെ ചർമ്മത്തിന് നല്ല തിളക്കവും കളറും ലഭിക്കുന്നതിന് സഹായിക്കുന്നു. നമ്മുടെ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആൻ്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന മുഖക്കുരുവിനെ കളയുവാനും, മൃതു കോശങ്ങളെ പുനർജീവിപ്പിക്കുവാനും, ചർമ്മത്തിന്റെ സുഷിരങ്ങളിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുവാനും സഹായിക്കുന്നു. നമ്മുടെ ചർമ്മത്തിന്റെ മികച്ച മോയ്സ്ചറൈസറാണ് മുരിങ്ങ. തിളക്കമുള്ള ചർമ്മം പ്രധാനം ചെയ്യുകയും, ചർമ്മത്തിൽ ഈർപ്പം നഷ്ടപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു. മുരിങ്ങയിൽ കോളജൻ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൻ്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകൾ ഇല്ലാതാക്കുകയും വാർദ്ധക്യ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു. മുരിങ്ങയിൽ ബീറ്റാകരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിനെ ബാധിക്കുന്ന സൂര്യാഘാതം തുയുവാനും ഫ്രീ റാഡിക്കൽ ഇല്ലാതാക്കാനും സഹായിക്കുന്നു.മുരിങ്ങയുടെ കുരുവിൽ അടങ്ങിയിരിക്കുന്ന എണ്ണ സോറിയാസിസ്, എക്സിമ,വരണ്ട ചർമം, ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പോലെയുള്ള സ്കിൻ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുവാനും, സഹായിക്കുകയും അതോടൊപ്പം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു
മുടി:- മുരിങ്ങയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്താൻ മുരിങ്ങ സഹായിക്കുന്നു. മുടി പൊട്ടി പോവുക, തലയോട്ടിയിലെ താരൻ, മുടി ഡ്രൈ ആവുക ഇങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മുടിക്ക് നല്ല തിളക്കം ലഭിക്കുവാനും ഇത് സഹായിക്കുന്നുണ്ട്. ആൻറി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ ഇതെല്ലാം തന്നെ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. തലയോടിയിലെ രക്തചക്രമണം വർദ്ധിപ്പിച്ച് മുടിയുടെ വളർച്ചയെ വർദ്ധിപ്പിക്കുന്നു. മുടിയിൽ ഈർപ്പം നിലനിർത്തുന്നു. മുരിങ്ങ വിത്ത് എണ്ണയ്ക്ക് അത്ഭുതകരമായ മോയ്സ്ചറൈസിംഗ് ഗുണമുള്ളതുകൊണ്ട് മൂടിയുടെ അറ്റം പിളരുന്നതിനുള്ള മികച്ച ചികിത്സ കൂടിയാണ്. മുരിങ്ങയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. മുരിങ്ങ ഈ പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കുന്നു. മുരിങ്ങയിൽ ആൻറി ബാക്ടീരിയൻ ആൻറി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ തലയോട്ടിയിൽ ഉണ്ടാകുന്ന ബാക്ടീരിയകളെ തടയുവാനും അതുപോലെതന്നെ നമ്മുടെ തലയിൽ ഉണ്ടാകുന്ന ചെറിയ ചെറിയ കുരുക്കളെ ഇല്ലാതാക്കുവാനും സഹായിക്കുന്നു. മുരിങ്ങ എണ്ണ മുടിയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും അതിനെ തിളക്കമുള്ളതും മിനുസപ്പെടുത്തുകയും ചെയ്യുന്നു. ചൂട്, പൊടി, മലിനീകരണം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും കഴിയും. പൂക്കൾ ചർമ്മത്തിനും മുടിക്കും ആന്റിഓക്സിഡന്റ് ഗുണങ്ങൾ നൽകുന്നു, അതിനാൽ മുടി എണ്ണ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഇത്രയും ഗുണങ്ങൾ ഉള്ള മുരിങ്ങയിൽ നിന്നും തയ്യാറാക്കുന്ന പ്രൊഡക്ടുകളാണ് ആണ് വ്യോമിനി ഒരുക്കിയിരിക്കുന്നത്. Vyomini Moringa Soap, Vyomini Moringa Face Scrub, Vyomini Moringa Shampoo,Vyomini Moringa Oil,Vyomini Moringa Conditioner,Vyomini Moringa Cream ഇതെല്ലാം നമ്മുടെ ചർമ്മത്തിനും മുടിക്കും വളരെയേറെ ഗുണങ്ങൾ നിറഞ്ഞതാണ് എന്തൊക്കെയാണ് ഇതിൻറെ ഗുണങ്ങൾ എന്നറിഞ്ഞ് ഇത് കൂടുതൽ പ്രയോജനപ്പെടുത്തിയാൽ നമ്മുടെ ചർമ്മത്തിനും മുടിക്കും വളരെ ഗുണം ചെയ്യും. ഗുണങ്ങളറിഞ്ഞ് മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക.
MEDICINAL PROPERTIES OF MORINGA
Moringa is one of the most important foods in our country. It is rich in protein, calcium, amino acids, vitamin C, vitamin A and minerals. In addition to this, moringa contains an antifungal, antiviral and anti-inflammatory property. Moringa leaves, bark and fruit are all used medicinally.
Due to its anti-fungal properties, it helps our immune system as well as fight infections on our skin. Iron increases the energy level of our body and helps to get rid of fatigue. It also helps in controlling our blood sugar levels. Due to its anti-inflammatory properties, it helps to get rid of swelling in our body and relieves body pain.
Moringa leaves are very good for eliminating bad cholesterol in our body and protecting our heart. It is very good for our digestion as it contains a lot of fiber. It helps us to reduce obesity by getting rid of bad cholesterol in our body by correcting the metabolism. It is very good for the health of our bones and teeth as it contains vitamins and calcium. It helps to eliminate arthritis and osteoporosis in our body.
Skin:- Moringa is excellent for skin health and hair health. It helps our skin to get a good glow and color. It also increases the elasticity of our skin. Due to its antiseptic properties, it helps to get rid of pimples on our skin, regenerate dead cells and remove the impurities contained in the pores of the skin. Moringa is an excellent moisturizer for our skin. Promotes radiant skin and keeps the skin hydrated. Moringa contains collagen, which increases skin elasticity, reduces wrinkles and prevents signs of aging. Moringa contains beta-carotene, which helps heal sun damage and eliminate free radicals.
It also helps in keeping the skin healthy
Hair:- Moringa helps in improving hair growth as it contains a lot of vitamins. Eliminates problems like hair breakage, dandruff, dry hair and accelerates hair growth. It also helps the hair to get a good shine. Antioxidants and amino acids are all factors that promote hair growth. Increases blood circulation in the scalp and promotes hair growth. Retains moisture in hair. Moringa seed oil is also an excellent treatment for cracked lids as it has amazing moisturizing properties. Moringa is rich in vitamin A. Moringa effectively solves these problems. Moringa has anti-bacterial and anti-septic properties, so it helps to prevent bacteria from forming on the scalp and also helps to eliminate the small pimples that form on our head. Moringa oil improves the quality of hair and makes it shiny and smooth. It can also protect against heat, dust and pollution. The flowers provide antioxidant properties to the skin and hair and are therefore used to produce hair oil.
Vyomini has prepared products made from Moringa which have these qualities. Vyomini Moringa Soap, Vyomini Moringa Face Scrub, Vyomini Moringa Shampoo, Vyomini Moringa Oil, Vyomini Moringa Conditioner, Vyomini Moringa Cream all these are full of many benefits for our skin and hair. Know the benefits and share it with others.
Leave a Reply